അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Tuesday, March 24, 2009

മദറായി കൂട്ട്കെട്ട്

ന്യൂഡൽഹി:പി.ഡി.പിയുമായി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക്‌ സഖ്യമില്ലെന്ന്‌ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥികൾക്ക്‌ പിന്തുണ നൽകാൻ പി.ഡി.പി തീരുമാനിക്കുകയായിരുന്നു. ഈ പിന്തുണ തങ്ങൾ സ്വീകരിക്കുന്നതായും കാരാട്ട്‌ വ്യക്തമാക്കി. രാഷ്ര്ട്ടീയ പാർട്ടികൾക്ക്‌ മതേതരമെന്നോ വർഗീയമെന്നോ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
-------------------
ന്യൂഡൽഹി: പി.ഡി.പി വർഗീയ കക്ഷിയാണെന്ന ആർ.എസ്‌.പിയുടെ മുൻ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന്‌ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇനി കൂടുതൽ വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.
------------------
ന്യൂഡൽഹി: ഇടതുപക്ഷെ‍. പി.ഡി.പി പിന്തുണയ്ക്കുന്നത്‌ സ്വന്തം നിലക്കാണെന്ന്‌ സി.പി.ഐ.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ഡൽഹിയിൽ ഇടതു പാർട്ടികളുടെ സംയുക്‌താഭ്യർഥന പുറത്തി‍റക്കിക്കൊണ്ട്‌ നടത്തി‍യ വാർത്താ‍ സമ്മേളന.ി‍ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയ്ക്ക്‌ പി.ഡി.പിയുമായി സഖ്യമോ, മറ്റു ബന്ധങ്ങളോ ഇല്ല. സ്വന്തം നിലക്കാണ്‌ അവർ മുന്നണിയെ പിന്തുണയ്ക്കുന്നത്‌- കാരാട്ട്‌ വ്യക്തമാക്കി.
----------------------
സിറാജെ,സ്റ്റേജിൽ കയറിനിന്ന്, ഞമ്മളെ മുന്നണി, ഞമ്മളെ സ്വന്തം മുന്നണീന്ന് വിളിച്ച്‌ പറഞ്ഞ വിഡ്ഡിയായ നേതാവെ, ഏതാ ഞമ്മളെ മുന്നണി?

ഹുസൈൻ രണ്ടത്താണി എന്ന അത്താണിയില്ലാത്തവൻ ആരുടെ സ്ഥാനാർത്ഥിയാണ്‌?

ഇടതന്റെ മൂട്‌ താങ്ങിയാണോ ഞങ്ങൾ ലീഗിനെ തോൽപ്പിക്കും എന്ന് വീമ്പിളക്കുന്നത്‌.

ഞാൻ പൊതുപ്രവർത്തനം നിർത്തും എന്ന് ഇന്നലെ സിറാജ്‌ വെല്ലുവിളിക്കുന്നത്‌ കണ്ടു. ഒരു കൗൺസിലർ മാത്രമായ ഇയാള്‌ പ്രവർത്തനം നിർത്തിയാൽ, ആ നാട്ടുകാര്‌ രക്ഷപ്പെട്ടു.

പിഡിപിക്കാരാ, എട്ടുകാലി മമ്മുഞ്ഞിന്റെ കോലംകെട്ടുവാൻ വിധിക്കപ്പെട്ട നിങ്ങൾ, തെരഞ്ഞെടുപ്പിന്‌ ശേഷം ഏത്‌ മാളത്തിൽപോയോളിക്കും?.

മദറായി കൂട്ട്കെട്ട്‌ പിഡിപിക്കാരന്റെ ശവത്തിലെ അവസാനത്തെ ആണിയാവും തീർച്ച.

5 comments:

Vote4Koni said...

ന്യൂഡൽഹി:പി.ഡി.പിയുമായി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക്‌ സഖ്യമില്ലെന്ന്‌ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥികൾക്ക്‌ പിന്തുണ നൽകാൻ പി.ഡി.പി തീരുമാനിക്കുകയായിരുന്നു. ഈ പിന്തുണ തങ്ങൾ സ്വീകരിക്കുന്നതായും കാരാട്ട്‌ വ്യക്തമാക്കി. രാഷ്ര്ട്ടീയ പാർട്ടികൾക്ക്‌ മതേതരമെന്നോ വർഗീയമെന്നോ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Vote4Koni said...

കടപ്പാട്: ദീപിക.കോം

K.P.Sukumaran said...

രാഷ്ര്ട്ടീയ പാർട്ടികൾക്ക്‌ മതേതരമെന്നോ വർഗീയമെന്നോ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌ തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഹ ഹ ഹ

പാഞ്ഞിരപാടം............ said...

സീ പി എം നു കുറെ വിയര്‍പ്പൊഴുക്കേണ്ടി വരും എന്നു തൊന്നുന്നു...

കോഴിക്കോട്‌ നടന്ന സിപി‌എം കണ്‍‌വെന്‍‌ഷനില്‍ വേദിയില്‍‌ ഉമാഉണ്ണിയും(കേരളത്തിലേ ഉമാ ഭരതി) മലപ്പുറത്ത്‌ മ‌അ്‌ദനിയും. ഇടതു മതേതര കൂട്ടായ്മയുടെ വളര്‍‌ച്ച കാണുമ്പോള്‍‌ അത്ഭുതം‌ തോന്നുന്നു. ഒപ്പം ഭയവും. ഇനി കണ്ണൂരിലേക്കും മ‌അ്‌ദനിയെ കൊണ്ടുവരണം. അവിടെയുമുണ്ട് മുസ്ലിം ഉമ്മമാര്‍‌. മ‌അ്‌ദനിയും, സൂഫിയായും തീവ്രവാദി ആക്കിയ തൈക്കണ്ടി ഫയാസിന്റെ ഉമ്മ സഫിയയെപോലെ ഇനിയും കണ്ണുനീര്‍‌ വറ്റിയിട്ടില്ലാത്ത, കണ്ടുകൊതിതീരും മുന്‍പെ പൊന്നുമോന്‍‌ കൊല്ലപ്പെട്ടിട്ടും അവന്റെ മയ്യത്തുപോലും എനിക്കു കാണേണ്ട എന്നു ലോകത്തിനു മുന്നില്‍‌ പൊട്ടിക്കരയേണ്ടി വന്ന, പാവപ്പെട്ട ഉമ്മമാര്‍‌.
പിണരായി, ഫാരിസ് കൂട്ട്കെട്ടിനു അഭിവാന്ദ്യങ്ങള്‍....

binu P said...

Well said article. Expecting more articles like these.

Govt employees news