ന്യൂഡൽഹി:പി.ഡി.പിയുമായി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് സഖ്യമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാൻ പി.ഡി.പി തീരുമാനിക്കുകയായിരുന്നു. ഈ പിന്തുണ തങ്ങൾ സ്വീകരിക്കുന്നതായും കാരാട്ട് വ്യക്തമാക്കി. രാഷ്ര്ട്ടീയ പാർട്ടികൾക്ക് മതേതരമെന്നോ വർഗീയമെന്നോ സർട്ടിഫിക്കറ്റ് നൽകുന്നത് തങ്ങളുടെ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
-------------------
ന്യൂഡൽഹി: പി.ഡി.പി വർഗീയ കക്ഷിയാണെന്ന ആർ.എസ്.പിയുടെ മുൻ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇനി കൂടുതൽ വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
------------------
ന്യൂഡൽഹി: ഇടതുപക്ഷെ. പി.ഡി.പി പിന്തുണയ്ക്കുന്നത് സ്വന്തം നിലക്കാണെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഡൽഹിയിൽ ഇടതു പാർട്ടികളുടെ സംയുക്‌താഭ്യർഥന പുറത്തിറക്കിക്കൊണ്ട് നടത്തിയ വാർത്താ സമ്മേളന.ിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയ്ക്ക് പി.ഡി.പിയുമായി സഖ്യമോ, മറ്റു ബന്ധങ്ങളോ ഇല്ല. സ്വന്തം നിലക്കാണ് അവർ മുന്നണിയെ പിന്തുണയ്ക്കുന്നത്- കാരാട്ട് വ്യക്തമാക്കി.
----------------------
സിറാജെ,സ്റ്റേജിൽ കയറിനിന്ന്, ഞമ്മളെ മുന്നണി, ഞമ്മളെ സ്വന്തം മുന്നണീന്ന് വിളിച്ച് പറഞ്ഞ വിഡ്ഡിയായ നേതാവെ, ഏതാ ഞമ്മളെ മുന്നണി?
ഹുസൈൻ രണ്ടത്താണി എന്ന അത്താണിയില്ലാത്തവൻ ആരുടെ സ്ഥാനാർത്ഥിയാണ്?
ഇടതന്റെ മൂട് താങ്ങിയാണോ ഞങ്ങൾ ലീഗിനെ തോൽപ്പിക്കും എന്ന് വീമ്പിളക്കുന്നത്.
ഞാൻ പൊതുപ്രവർത്തനം നിർത്തും എന്ന് ഇന്നലെ സിറാജ് വെല്ലുവിളിക്കുന്നത് കണ്ടു. ഒരു കൗൺസിലർ മാത്രമായ ഇയാള് പ്രവർത്തനം നിർത്തിയാൽ, ആ നാട്ടുകാര് രക്ഷപ്പെട്ടു.
പിഡിപിക്കാരാ, എട്ടുകാലി മമ്മുഞ്ഞിന്റെ കോലംകെട്ടുവാൻ വിധിക്കപ്പെട്ട നിങ്ങൾ, തെരഞ്ഞെടുപ്പിന് ശേഷം ഏത് മാളത്തിൽപോയോളിക്കും?.
മദറായി കൂട്ട്കെട്ട് പിഡിപിക്കാരന്റെ ശവത്തിലെ അവസാനത്തെ ആണിയാവും തീർച്ച.
Showing posts with label മദറായി. Show all posts
Showing posts with label മദറായി. Show all posts
Tuesday, March 24, 2009
Subscribe to:
Comments (Atom)