അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Saturday, March 14, 2009

പുതുമുഖങ്ങളെ ആവശ്യമുണ്ട്‌

കമൽ സംവിധാനം ചെയ്യുന്ന, എപ്രിൽ 16-ന്‌ റിലീസ്‌ ചെയ്യുന്ന, പുതിയ ചിത്രം, പൊന്നാനി റ്റു ഡെൽഹി ഒരു സ്വപ്ന യാത്ര എന്ന സിനിമയിൽ അഭിനയിക്കാൻ, മുസ്ലിം നാമധാരിയും, എന്നാൽ ഒരു മുസ്ലിമിന്റെ ഒരു ഗുണവും ഇല്ലാത്ത പുതുമുഖങ്ങളെ ആവശ്യമുണ്ട്‌.

മുസ്ലിം തീവ്രവാദിയായിരിക്കണം.
ഇന്ന് പറഞ്ഞത്‌ നാളെ പറയരുത്‌.
മുസ്ലിം ലീഗ്‌ ഹറാമണെന്ന് തെളിയിക്കുവാനുള്ള കഴിവ്‌.
സീറ്റിന്‌ വേണ്ടി, ആരുടെയും ആസനം താങ്ങാനുള്ള ശേഷി എന്നിവ നിർബദ്ധം.
ലീഗിൽനിന്നും പുറത്താക്കിയവർക്ക്‌ മുൻഗണന.

വിശദവിവരങ്ങൾക്ക്‌ ഇവിടെ ക്ലിക്കുക

2 comments:

Vote4Koni said...

കമൽ സംവിധാനം ചെയ്യുന്ന, എപ്രിൽ 16-ന്‌ റിലീസ്‌ ചെയ്യുന്ന, പുതിയ ചിത്രം, പൊന്നാനി റ്റു ഡെൽഹി ഒരു സ്വപ്ന യാത്ര എന്ന സിനിമയിൽ അഭിനയിക്കാൻ, മുസ്ലിം നാമധാരിയും, എന്നാൽ ഒരു മുസ്ലിമിന്റെ ഒരു ഗുണവും ഇല്ലാത്ത പുതുമുഖങ്ങളെ ആവശ്യമുണ്ട്‌.

മുസ്ലിം തീവ്രവാദിയായിരിക്കണം.
ഇന്ന് പറഞ്ഞത്‌ നാളെ പറയരുത്‌.
മുസ്ലിം ലീഗ്‌ ഹറാമണെന്ന് തെളിയിക്കുവാനുള്ള കഴിവ്‌.
സീറ്റിന്‌ വേണ്ടി, ആരുടെയും ആസനം താങ്ങാനുള്ള ശേഷി എന്നിവ നിർബദ്ധം.
ലീഗിൽനിന്നും പുറത്താക്കിയവർക്ക്‌ മുൻഗണന.

അസ്സു രണ്ടത്താണി said...

ഈ പറഞ്ഞ ഗുണത്തില്‍ ചിലത് ആ മൂന്നത്താണിക്ക് ഉണ്ടായിരുന്നില്ലെ....

ഹമ്മോ.. ഞമ്മളനാട്ടാരനാണെ...
ന്നാലും പറയാതിരിക്കാന്‍ പറ്റോ..........

ആസനം............. ആ അത് ജലീ‍ലിന്റെത് താങ്ങാനാണെങ്കില്‍ അങ്ങേര് ബെസ്റ്റ്,
പിന്നെ........ ലീഗ് ഹറാമാണെന്ന് അങ്ങനങ്ങട്ട് പറയൂലാ... പറഞ്ഞാല് മുമ്പെഴുതീതൊക്കെ ബുദ്ധില്ലാത്തകാലത്തായിരുന്നോന്ന് ആരെങ്കിലും ചോയിച്ചാലോ..
പിന്നെ വാക്ക് മാറ്റി പ്പറയാ..
അത് പഠിച്ച് വരുന്നതെയുള്ളൂ.. ങ്ങള് കണ്ടീലണ്യേത്,
വെയ്‌ല് മണ്ടയിലുദിച്ചപ്പളാ... കാലുകുത്തിയ സീറ്റ് ആരാന്റതാന്ന് മനസ്സിലായത്... പാവം പയ്യന്‍!!
ഒരു ഗതീം കഥേം ഇല്ലാത്തോന്‍,
------------------------------
രണ്ടത്താണിക്ക് അണ്ടിപോലും കിട്ടൂലാന്ന് രണ്ടത്താണീക്കറിയോന്നറിയൂലാ... അതെങ്ങനെയാ, മത്സരിക്കാന്‍ പോകുന്ന സീറ്റ് ആരുടേതാണെന്ന് മനസ്സിലായത് തന്നെ ഇന്നലെയാ.
ഇതിനെയൊക്കെയാണോ കേന്ത്രത്ത് ക്ക് കെട്ടി എടുക്കുന്നത്.
വോട്ടര്‍മാരെ ഞമ്മളെ ഒക്കെ ഒരു തലവിധി!!!!!!