അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Monday, March 16, 2009

മത്യൂ ടി തോമസ്‌ രാജിവെച്ചു

മത്യൂ ടി തോമസ്‌ രാജിവെച്ചു.

ഇടതന്റെ പ്രധാന ഘടക കക്ഷിയായ ജനതാദൽ അവരുടെ മന്ത്രിയെ പിൻവലിച്ചു.

20 സീറ്റുകൾ വീതിച്ച നൽക്കുവാൻ കഴിയാത്ത ഇവരോ, 540 സീറ്റുകൾ വീതിച്ച്‌ നൽകി ഇന്ത്യ ഭരിക്കാമെന്ന് മനപായസമുണ്ണുന്നവർ?.

വർഗ്ഗ വഞ്ചകരായ മാർക്കിസ്റ്റിന്റെ അനിവര്യമായ പതനത്തിന്റെ ആദ്യലക്ഷണം.

2 comments:

Vote4Koni said...

മത്യൂ ടി തോമസ്‌ രാജിവെച്ചു

Unknown said...

ഇതേ കുഞ്ഞാലികുട്ടിയുടെ രാജി പോലെ അല്ലാട്ടോ.രാജി രാജി എന്ന് പറഞ്ഞാല്‍ അതായിരുന്നു രാജി.പച്ച മാരുതി കാറില്‍ റെജീന.കയ്യില്‍ കുഞ്ഞാലികുട്ടി ജൂനിയര്‍ .എന്തൊരു ആഘോഷമായിരുന്നു .മാത്യു ടി തോമസിന്റെ രാജി എന്നാ രാജി.
പിന്നെ അഹമ്മദ് സാഹിബ്ബിന്റെ പോസ്റ്ററിലെ ഒരു മാറ്റം വരുത്തണം.അമേരിക്കയുടെയും പലസ്തീന്റെയും വികസന നായകന്‍ എന്നാക്കണം