പ്രിയപ്പെട്ട സിറാജെ,
മുതലകണ്ണിരൊയുക്കി, മലപ്പുറത്തിന്റെ മക്കളെ ചതിക്കാമെന്ന് കരുതിയ വഞ്ചകനായ സിറാജെ, നെറികെട്ട രാഷ്ട്രിയ നാടകത്തിന്റെ കുട്ടികൊടുപ്പ്കാരനായി നീ മാറിയതിൽ അത്ഭുതമില്ല. കാരണം, ബന്ധത്തിന്റെ വിലയറിയാതെ, നിശചരിയണിയായ നാരദമന്മാരുടെ ഗണത്തിലാണല്ലോ നിന്റെ സ്ഥാനം. എന്നാൽ ഒർമ്മിക്കുക, കളിക്കുന്നത്, പുന്തുറ കടപ്പുറത്തെ കരകാരോടല്ല, കളി, മലപ്പുറത്തെ തന്റേടമുള്ള മക്കളോടാണ്.
മദനിയെകൊല്ലണമെന്ന് നിനക്ക് ആഗ്രഹമുണ്ടാവാം. സ്ഥാനവും മാനവും, അതിലേറെ മറ്റ് പലതും നീ ആ പാവത്തിന്റെ പേരിൽ അനുഭവിച്ചിട്ടുണ്ട്. പച്ചമാസത്തിന് വിലപറയുന്ന നെറികെട്ടവനെ, ബന്ധത്തിന്റെ നിലയും വിലയും അറിയാത്ത നീക്ര്‌ഷ്ഠജീവിയായ നീ മലപ്പുറത്ത് വന്ന് സദാചാരം പ്രസംഗിക്കുന്നോ?
മലപ്പുറത്ത് മദനി വരുബോൾ, മനുഷ്യബോംബായി അഭിനയിക്കാൻ ആളുകളെ തയ്യറാക്കിയ സിറാജെ, അധികാരത്തിന്റെ ഇടനാഴികളിൽ കുട്ടികൊടുപ്പുകാരന്റെ വേഷംകെട്ടിയാടുന്ന ശിഗണ്ടി, ചങ്കൂറ്റമുണ്ടോ നിനക്ക്, 16-ന് ശേഷം മലപ്പുറത്ത് കാല്‌കുത്താൻ.
Saturday, April 11, 2009
Subscribe to:
Post Comments (Atom)
3 comments:
മലപ്പുറത്ത് മദനി വരുബോൾ, മനുഷ്യബോംബായി അഭിനയിക്കാൻ ആളുകളെ തയ്യറാക്കിയ സിറാജെ, അധികാരത്തിന്റെ ഇടനാഴികളിൽ കുട്ടികൊടുപ്പുകാരന്റെ വേഷംകെട്ടിയാടുന്ന ശിഗണ്ടി, ചങ്കൂറ്റമുണ്ടോ നിനക്ക്, 16-ന് ശേഷം മലപ്പുറത്ത് കാല്‌കുത്താൻ.
പൂന്തറാ സിറാജിന്റെ സെന്റി അഭിയം റ്റി വി യില്‍ കണ്ടിരുന്നു.ആ അണ്ണനു പിണറായി വക തെറി കേട്ടെന്നാ ഇപ്പൊ സംസാരം.
സിറാജിനു പക്വത എത്തിയിട്ടില്ല ,അതിന്റെ കുറവാണ് സിറാജിന്റെ വാക്കുകള്‍ ,പാവം മദനിക്ക് വേറെ ആരെയും കിട്ടിയില്ലേ പാര്‍ടിയുടെ നേതാവാക്കാന് , പ്രിയ മദനി ,ഇത് പോലുള്ള ആളുകളെ കൂടെ കൊണ്ട്ട് നടന്നാല് തന്കള് ഇനിയും ജയിലില്‍ കിടക്കേണ്ടിവരും ,തന്കളെ ജൈലിളയാക്കാനുള്ള എല്ലാ വയികളും ഇയാള് നോക്കും ,ഇയാള്‍ക്ക് നിങളുടെ പല കാര്യത്തിലും ഒരു കണ്നുട്ദ്,
ഞങ്ങള്‍ക്ക് അറിയാം താങ്കള്‍ പറയുന്നതൊന്നും താങ്കളുടെ അഭിപ്രായമാല്ലന്നു ,ഇതെല്ലം ആരാണ് തന്കളെ കൊണ്ട്ട് പരയിക്കുന്നതെന്നും, സൂക്ഷിക്കുക
Post a Comment