അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വോട്ടർമാർക്കഭിവാദ്യങ്ങൾ. ശിഹാബ്‌ തങ്ങൾ സിന്ദാബാദ്‌, അഹ്മ്മദ്‌ സാഹിബ്‌ സിന്ദാബാദ്‌, ബഷീർ സാഹിബ്‌ സിന്ദാബാദ്‌.

Monday, April 27, 2009

രണ്ടത്താണിയും മദ്യപാന സംഘവും.

രണ്ടത്താണിയും മദ്യപാന സംഘവും.



സത്യം സത്യമായിട്ട്‌ പറയാൻ രണ്ടത്താണിക്കും കഴിയും എന്നതിന്റെ ഉത്തമോദഹരണം.

3 comments:

Vote4Koni said...

സത്യം സത്യമായിട്ട്‌ പറയാൻ രണ്ടത്താണിക്കും കഴിയും എന്നതിന്റെ ഉത്തമോദഹരണം.

Zulfukhaar-ദുല്‍ഫുഖാര്‍ said...

സ്വർഗത്തിലേക്കുള്ള കോണി യെന്ന് പറഞ്ഞ ജനങ്ങളെ പറ്റിച്ചിരുന്ന കാലം കഴിഞ്ഞു മക്കളേ

Unknown said...

അന്ധമായ ലീഗ് വിരോധവും എന്തു ചോദിച്ചാലും ലീഗ് ചെയ്ത നന്മ കാണാതെ സ്വർ‍ഗ്ഗത്തിലേക്കുള്ള കോണിയും മറ്റു പല കാരണങ്ങളും ആരോപിക്കുന്ന ഇവന്റെയോക്കൊ മനസ്സാണ് ആദ്യം ഡെറ്റോള്‍‍‍ ഉപയോഗിച്ച് കഴുകേണ്ടത്.

ചില ചെറ്റ എപികൾ‍ ഇറങ്ങിയാല്‍‍ ലീഗ് തോല്‍ക്കും എന്ന് ദിവാസ്വപ്‍നം കാണുന്ന ഈ സുൽഫുഖാർ‍‍‍ ചെകുത്താനോക്കൊ എവിടുന്നാണോ പടിച്ചിറങ്ങിയത്. അല്ലേങ്കിൽ‍‍ ഇറക്കി വിട്ടതായിരിക്കും മൊയിലിയാൻ‍മാർ‍‍..